Home Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

വിപണി വീണ്ടും കരുത്തോടെ: സെന്‍സെക്‌സില്‍ 146 പോയന്റ് നേട്ടം

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 146 പോയന്റ് നേട്ടത്തില്‍ 37631ലും നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 11103ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 869 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്,...

സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ; ഇന്നത്തെ വില 28320

സ്വര്‍ണവിലയിലെ കുതിപ്പ് ഇന്നും തുടരുന്നു. ഇന്ന് പവന് കൂടിയത് 320 രൂപയാണ്. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഇതൊരു സര്‍വ്വകാല റെക്കോര്‍ഡാണ്. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. കല്ല്യാണസീസണ്‍ തുടങ്ങിയ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാർലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ബിസ്​കറ്റ്​ നിർമാതാക്കളായ പാർലെ-ജി 10,000 ജീവനക്കാരെ പിരിച്ച്​ വിടുന്നു. ഉൽപാദനം കുറക്കുന്നതിൻെറ ഭാഗമായാണ്​ ജീവനക്കാരെ ഒഴിവാക്കുന്നതെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​. 2017 ൽ സർക്കാർ രാജ്യവ്യാപകമായി ചരക്ക് സേവന നികുതി...

തൊട്ടാൽ പൊള്ളും “പൊന്ന്”

റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് സ്വർണ്ണവില. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന് വില. എന്നാൽ 15 ദിവസത്തിനുള്ളിൽ തന്നെ 2320 രൂപ വർധിച്ച് 28000 രൂപയായി സർവ്വകാല റെക്കോർഡിലെത്തി. രാജ്യാന്തര വിപണിക്കൊപ്പം പ്രാദേശിക വിപണിയിലും...

ദുരിതമനുഭവിക്കുവാർക്കായി കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി നൗഷാദ്

ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരന്‍ ആണ് നൗഷാദ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം ചോദിച്ചെത്തിയവര്‍ക്ക് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരനായ നൗഷാദ്. നടന്‍ രാജേഷ് ശര്‍മ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റടുത്തു നൗഷാദിന്റെ സ്നേഹത്തിനു നന്ദി പറയുകയാണ്...

റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് ആർബിഐ

പലിശനിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.75 ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.40 ശതമാനമായികുറച്ചു. 9 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ വാഹന -ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക...

റെക്കോർഡ് തകർത്ത് സ്വർണ്ണവില ; 27200 രൂപ

സർവ്വകാല റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില. പവന് 400 രൂപ വർധിച്ച് 27200 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വർധിച്ച് 3400 രൂപയായി. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണവില ഉയരാൻ കാരണമെന്നാണ് സൂചന.

ഒമാനിലെ 23-മത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ഒമാനിലെ 23 മതും ആഗോള തലത്തില്‍ 167 മത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒമാനിലെ അമിറാത്തില്‍ ഉദ്ഘാടനം ചെയ്തു . അമിറാത് ഗവര്‍ണര്‍ യാഹ്യ സുലൈമാന്‍ അല്‍ നാദവിയാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍...

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഇനി ഷാര്‍ജ റോളയിലും

ലുലു ഗ്രൂപ്പിന്റെ ഷാര്‍ജയിലെ എട്ടാമത്തെയും ആഗോള തലത്തില്‍ നൂറ്റി അറുപത്തി നാലാമത്തെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഷാര്‍ജയിലെ റോള അല്‍ നബയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ റൂളേഴ്സ് കോര്‍ട്ട് മേധാവി...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇനി പാര്‍ക്കിംഗ് ഫീസ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഇനി പാര്‍ക്കിംഗ് ഫീസ് നല്‍കണം. കാറിന് മുപ്പതു രൂപ, ട്രാവലര്‍, ബസ് തുടങ്ങിയവയ്ക്ക് നൂറ്റിയമ്പതു രൂപ എന്നിങ്ങനെയാണ് ഏപ്രില്‍ ഒന്നുമുതല്‍ നല്‍കേണ്ടിവരിക. വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍...
- Advertisement -

LATEST NEWS

MUST READ