ഹസ പങ്കുവയ്ക്കുന്നു, യുഎഇയുടെ മനോഹരചിത്രങ്ങള്‍

0
3

യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ അല്‍ മന്‍സൂരി, ബഹിരാകാശത്ത് വച്ചെടുത്ത യുഎഇയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. പാം ജുമൈറയുള്‍പ്പെടെ വ്യക്തമായി കാണുന്ന ചിത്രമാണ്, ഹസ പങ്കുവച്ചിരിക്കുന്നത്. അവിസ്മരീണം, ദുബായുടെ ചിത്രങ്ങള്‍, ഏവ‍ർക്കും പ്രചോദനകരമാകുന്ന നഗരം,ദുബായ് ഇതാണ് ഹസയുടെ വാക്കുകള്‍.സെപ്റ്റംബ‍ർ 25 ഐഎസ്എസിലേക്ക് രപുറപ്പെട്ട ഹസ നിരവധി പരീക്ഷണങ്ങള്‍നടത്തിയതിന് ശേഷമാണ്, ഒക്ടോബർ 3 ന് തിരിച്ചെത്തിയത്.മോസ്കോയില്‍ നിരീക്ഷണത്തിലാണ്, ഇപ്പോള്‍ ഹസ. ഹസയുടെ ആരോഗ്യനിരീക്ഷണമാണ് അവിടെ നടക്കുന്നത്.

https://twitter.com/astro_hazzaa/status/1181515452670971905/photo/1

LEAVE A REPLY

Please enter your comment!
Please enter your name here