പാലായിലെ പുതുമാണി..! മാണി സി. കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു

0
4

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന പാ​ലാ​യി​ൽ നി​ന്നും വി​ജ​യി​ച്ച എ​ൻ​സി​പി നേ​താ​വ് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ആ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​നി​യ​മ​സ​ഭാ ബാ​ങ്ക​റ്റ് ഹാ​ളി​ൽ സ്പീ​ക്ക​ർ പി. ​രാ​മ​കൃ​ഷ്ണ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പാ​ലാ​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. മാ​ണി​യി​ലൂ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് കൈ​യ​ട​ക്കി​യി​രു​ന്ന മ​ണ്ഡ​ല​മാ​ണ് എ​ന്‍​സി​പി സ്ഥാ​നാ​ര്‍​ഥി​യാ​യ കാ​പ്പ​നി​ലൂ​ടെ എ​ല്‍​ഡി​എ​ഫ് നേ​ടി​യ​ത്. യു​ഡി​എ​ഫി​ന്‍റെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​നെ 2943 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കാ​പ്പ​ന്‍ അ​ട്ടി​മ​റി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here