ജോളിയെ ട്രോളി സാമൂഹ്യമാധ്യമങ്ങൾ

0
11

കൂടത്തായി കൂട്ടക്കൊലപാതക കേസിന്റെ നടുക്കത്തിലാണ് ഓരോ മലയാളിയും. കൊലപാതക കേസിലെ പ്രതിയായ ജോളിയുടെ ക്രൂരതയാണ് ഇന്ന് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രധാന ചർച്ചാവിഷയം. ജോളിക്കെതിരെ നിരവധി ട്രോളുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ നിറഞ്ഞിരിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here