ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ത്രി​പു​ര​യി​ലും ഛത്തീ​സ്ഗ​ഡി​ലും യു​പി​യി​ലും വോ​ട്ടിം​ഗ് പുരോഗമിക്കുന്നു

0
18

കേ​ര​ള​ത്തി​നു പു​റ​മേ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ത്രി​പു​ര​യി​ലും ഛത്തീ​സ്ഗ​ഡി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു. ത്രി​പു​ര​യി​ലെ ബാ​ഡ്ഹ​ർ​ഗ​ട്ട് മ​ണ്ഡ​ല​ത്തി​ലും ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ലും യു​പി​യി​ലെ ഹ​മി​ർ​പു​രി​ലു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പോ​ളിം​ഗ്. സെ​പ്റ്റം​ബ​ർ 27നാ​ണ് ഫ​ല പ്ര​ഖ്യാ​പ​നം. സം​സ്ഥാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ലാ​യി​ൽ ആ​ദ്യ മൂ​ന്ന് മ​ണി​ക്കൂ​റി​നി​ടെ പോ​ളിം​ഗ് ശ​ത​മാ​നം 20 ക​ട​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here