നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

0
15

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും ഭരണ പരിചയവുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിന്റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹത്തെ ഹൃദയപൂർവ്വം കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here