വണ്ടിച്ചെക്ക് കേസ്: തെളിവുമായി നാസിൽ അബ്ദുള്ള കോടതിയിൽ; ചെക്ക് മോഷ്ടിച്ചതെന്ന് തുഷാർ

  0
  23

  വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ തെളിവുകള്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള അജ്മാന്‍ കോടതിക്ക് കൈമാറി. ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം തുഷാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു . കേസ് നടപടികള്‍ അജ്മാന്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

  തുഷാറിനെതിരെ തെളിവ് കൈമാറണമെന്ന് നാസിൽ അബ്ദുല്ലയോട് അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. തരാനുള്ള പണത്തിൻറ വിവരങ്ങൾ, തുഷാറിന്റെ കമ്പനിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയെക്കുറിച്ചുള്ള രേഖകൾ നാസിൽ കൈമാറി.

  LEAVE A REPLY

  Please enter your comment!
  Please enter your name here