മോദിയും ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തും; കാശ്മീർ വിഷയം ചർച്ച ചെയ്യ്തേക്കും

  0
  15

  ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തും. കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവർത്തിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച.

  കശ്മീരിലെ സാഹചര്യങ്ങൾ മോദി-ട്രംപ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും. യു.എസ്. പ്രസിഡന്റ് കശ്മീർ വിഷയം കൂടിക്കാഴ്ചയിൽ ഉന്നയിച്ചേക്കുമെന്നാണ് സൂചന. അമേരിക്കയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതി തീരുവ വർധിപ്പിച്ചതും ചർച്ചയാകും.

  LEAVE A REPLY

  Please enter your comment!
  Please enter your name here