ദുരിതമനുഭവിക്കുവാർക്കായി കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി നൗഷാദ്

0
64

ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരന്‍ ആണ് നൗഷാദ്
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം ചോദിച്ചെത്തിയവര്‍ക്ക് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരനായ നൗഷാദ്. നടന്‍ രാജേഷ് ശര്‍മ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റടുത്തു നൗഷാദിന്റെ സ്നേഹത്തിനു നന്ദി പറയുകയാണ് കേരളം
നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’ നൗഷാദിന്റെ വാക്കുകൾ.

ദൈവത്തിന്റെ കയ്യൊപ്പ്

 

LEAVE A REPLY

Please enter your comment!
Please enter your name here