ഡി ന്യൂസിന്റെ ബലിപെരുന്നാൾ ആശംസകൾ

0
18

സ്നേഹത്തിന്റയും ത്യാഗസന്നദ്ധതയുടെയും മുൻനിർത്തി തക്ബീറുകകൾ ചൊല്ലി കേരളം ബലിപെരുന്നാളിലേക്ക് . പേമാരി കവർന്നെടുത്ത ആഘോഷനാളുകൾ ജാതി മത ഭേദമന്യേ ആഘോഷിക്കാൻ ഒരുങ്ങുകയാണ് മലയാളികൾ, പുത്തനുടുപ്പും യാത്രകകൾക്കും മാറ്റിവച്ച പണം ദുരിതാശ്വാസപ്രവർത്തനങ്ങൾക്കയി ഉപയോഗിക്കുന്നു എന്ന ഏറെയും സമൂഹമാധ്യമങ്ങളിലെ യുവാക്കളുടെ പോസ്റ്റുകൾ , നാളെ ബലിപെരുന്നാൾ ആണ് ഭക്ഷണമില്ലാതെ ഒരാളും ബുദ്ധിമുട്ടരുത്. എന്ന് നിരവധി താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ അറീകുന്നു
ജാതിയുടെയും മതത്തിന്റയും അതിർവരമ്പുകൾ ബേദിച്ചുകൊണ്ട് വലിയ ഒരുമയുടെ ബലിപെരുന്നാൾ ആശംസകൾ പ്രളയദുരിതത്തിൽ അകപെട്ടവരോട് ചേർന്നുനിന്നാവട്ടെ നമ്മുടെ പെരുന്നാൾ

LEAVE A REPLY

Please enter your comment!
Please enter your name here