ഇടമലയാർ,ഇടുക്കി,കക്കി,പമ്പ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമില്ല മന്ത്രി എംഎം മണി

0
27

സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതികളിലെ ജലം തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎം മണി സമൂഹ മാധ്യമത്തിലൂടെ വ്യെകതമാക്കി . ഈ അണക്കെട്ടുകളിൽ നിലവിലെ ജലനിരപ്പ് അപകടകരമായ നിലയിലല്ലെന്നതാണ് ഇതിന് കാരണം.

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഇപ്പോൾ 35 ശതമാനം വെള്ളമാണ് ഉള്ളത്. ഇടമലയാറിൽ 45 ശതമാനവും കക്കിയിൽ 34 ശതമാനവും പമ്പയിൽ 61 ശതമാനവുമാണ് ജലമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here