നിലമ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സി ഐ യുടെ നിർദ്ദേശം ; അതിർത്തി ചെക്ക് പോസ്റ്റുകൾ അടച്ചു

0
16

കനത്ത മഴയെത്തുടർന്ന്‌ വെള്ളത്തിലായ നിലമ്പൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്‌ക്കണമെന്ന്‌ സി ഐ സുനിൽ പുളിക്കൽ അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ്‌ ഉയരുകയാണ്‌. കരുളായിയിൽ ഉരുൾപൊട്ടിയതും വെള്ളം ഉയരാൻ കാരണമായി. റോഡുകൾ പലതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്‌. രക്ഷാപ്രവർത്തനം കാണാനും ആളുകൾ തടിച്ചുകൂടരുതെന്ന്‌ പൊലീസ്‌ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here