റെക്കോർഡ് തകർത്ത് സ്വർണ്ണവില ; 27200 രൂപ

0
11

സർവ്വകാല റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില. പവന് 400 രൂപ വർധിച്ച് 27200 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വർധിച്ച് 3400 രൂപയായി.
രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണവില ഉയരാൻ കാരണമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here