റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് ആർബിഐ

0
5

പലിശനിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.75 ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.40 ശതമാനമായികുറച്ചു. 9 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഇതോടെ വാഹന -ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.

LEAVE A REPLY

Please enter your comment!
Please enter your name here