വർഗ്ഗീയ പരാമർശം: ശ്രീധരൻപിള്ളയ്ക്ക് നോട്ടീസ്

0
55

റ്റിങ്ങൽ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടത്തിയ വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകി. സംഭവത്തിൽ വിശദീകരണം തേടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം.

മുമ്പും ശ്രീധരൻപിള്ളയുടെ വർഗീയ പരാമർശം പലതവണ ചർച്ചയായിരുന്നു. പൊതുവേദികളിലും സാമൂഹിക മാധ്യമങ്ങളും മറ്റും വലിയ വിവാദങ്ങൾക്ക് ശ്രീധരൻപിള്ളയുടെ വർഗീയ പരാമർശങ്ങൾ തിരികൊളുത്തിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here