മിലിറ്ററി പോലീസില്‍ ഇനി സ്ത്രീകളും

0
47

മിലിറ്ററി പോലീസില്‍ ഇനി സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് മിലിറ്ററി പോലീസിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. യുദ്ധത്തടവുകാരെയും അഭയാര്‍ത്ഥിക്യാമ്പുകളിലെ സ്ത്രീകളെയും കുട്ടികളെയും ശ്രദ്ധിക്കല്‍, ബലാത്സംഗം, മോഷണം, റെയ്ഡ് സമയങ്ങളില്‍ സ്ത്രീകളെ കൈകാര്യം ചെയ്യല്‍, മിലിറ്ററി സെറിമണികളിലെ സാന്നിധ്യം തുടങ്ങിയവയായിരിക്കും മിലിറ്ററി പോലീസിലെ സ്ത്രീകളുടെ ചുമതലകള്‍. പേഴ്സണ്‍ ബിലോ ഓഫീസര്‍ റാങ്കിലേക്കാണു അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂണ്‍ 8 നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here