ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും

0
37

പിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഇന്ന് രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം.
ഐപിഎല്ലിൽ ഒന്നാം സ്ഥാനത്ത് തുടരാനാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഇറങ്ങുന്നത്. പതിനാലിൽ 8 കളിയും ജയിച്ചു പ്ലേ ഓഫിൽ എത്തിയ ചെന്നൈ ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവെക്കുന്നത്. എന്നാൽ പ്ലേ ഓഫ് ഉറപ്പിക്കുക എന്നതാണ് മുംബൈ ഇന്ത്യൻസിന്റെ ലക്ഷ്യം.
ഐപിഎല്ലിൽ ഇരുടീമുകളും ഏറ്റുമുട്ടിയത് 27 കളികളാണ്. മുംബൈ 15 തവണയും ചെന്നെ 12 തവണയും ജയിച്ചു. ഇരു ടീമും മൂന്നുതവണ വീതം കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here