മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്ന് നടന്‍ പ്രകാശ് രാജ്

0
83

ത്തവണ കോൺഗ്രസില്ലാത്ത മൂന്നാം മുന്നണി അധികാരത്തിൽ വരണമെന്ന് നടൻ പ്രകാശ് രാജ്. കോൺഗ്രസ് മതേതര പാർട്ടിയല്ലെന്നാണ് തന്റെ നിലപാടെന്നും പ്രകാശ് രാജ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

ബംഗളൂരു സെൻട്രലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട് പ്രകാശ് രാജ്. സംഘപരിവാറിനെതിരെ കടുത്ത നിലപാടുകളെടുത്ത് ശ്രദ്ധേയനായ പ്രകാശ് രാജ് ബിജെപി ശക്തി കേന്ദ്രമായ ബെംഗളൂരു സെൻട്രലിൽ മത്സരിക്കുത്തതിന് ആംആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിസിൽ ചിഹ്നത്തിലാണ് പ്രകാശ് രാജ് മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here