പ്രധാനമന്ത്രി തെരഞ്ഞെടുപ്പുചട്ട ലംഘനം നടത്തി, വേലി തന്നെ വിളവു തിന്നുന്നു!

0
217

ലാത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലെ മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പു ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പു കമ്മീഷണറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബലാക്കോട്ടില്‍ ആക്രമണം നടത്തിയ വ്യോമസേനയുടെ പേരില്‍ വോട്ടുതേടിയാണ് മോദി പ്രസംഗിച്ചത്. ഇതു ചട്ടങ്ങളുടെ ലംഘനമാണെന്നു കാണിച്ചാണ് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here