സുരേഷ്ഗോപി ഇന്നു വിശദീകരണം നൽകണം

0
54

യ്യപ്പന്റെ പേരിൽ വോട്ടു ചോദിച്ച സംഭവത്തിൽ എൻഡിഎ കൺവെൻഷൻ സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് ജില്ലാകളക്ടർ ടിവി അനുപമയ്ക്ക് ഇന്ന് വിശദീകരണം നൽകണം.
48 മണിക്കൂർ സമയത്തിനുള്ളിൽ ജില്ലാ കളക്ടറോട് വിശദീകരണം നൽകും.
എന്നാൽ പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്നാണ് ബിജെപിയുടെ നിലപാട്. അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയശേഷമാണ് നിയമപരമായ വിശദീകരണം നൽകുക.
താൻ അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here